Wednesday 23 February 2011

ബൂലോകവാസിയാവാന്‍ ഞാനും.....

പ്രിയ ബൂലോക നിവാസികളെ,

ബൂലോകവാസികളായ പുലികളുടെയും പുലിക്കുട്ടികളുടെയും വിളയാട്ടങ്ങള്‍ കണ്ട് അത്ഭുതങ്ങളുടെ ബോധക്ഷയങ്ങള്‍ പലവുരു അനുഭവിച്ചിട്ടുണ്ട്. അങ്ങനെ വന്നതാ ഈ ഒടുക്കത്തെ ആഗ്രഹം.. ഞാനും ഒരു ബൂലോകവാസിയായാലോ.... ആ അത്യാഗ്രഹം കൊണ്ട് കടന്നു കടന്നു വരികയാണ്... തല്‍ക്കാലം ഒരു എലിക്കുട്ടിയായിരുന്നോളാം.... അല്ലറ ചില്ലറ കുറിപ്പുകള്‍കൊണ്ട് നിങ്ങളെ ശല്യപ്പെടുത്തിക്കൊള്ളാം...

സ്നേഹപൂര്‍‌വ്വം
സിയാന്‍

5 comments:

  1. പോരൂ പോരൂ...

    ReplyDelete
  2. ആഹാ ആദ്യ പോസ്റ്റ് ഇട്ടില്ലേ
    ഇനി താങ്കളും പുലി തന്നെ
    ബ്ലോഗ് ഉള്ളോരെല്ലാം പുലികളാ

    ReplyDelete
  3. നാട്ടിലെ എലികളെ എല്ലാം പുലികലക്കുന്ന സ്ഥലമ സഹോദര ഇത്... ഈ വര്ന്നക്കഴ്ച്ഴ്യിലേക്ക് താങ്കള്‍ക്കും സ്വാഗതം...പിന്നെ ഒരു രഹസ്യം ഞാനും ഇവിടെ പുതിയതാ....

    ReplyDelete