സിയാന്റെ ലോകം
Monday, 11 April 2011
Wednesday, 23 February 2011
ബൂലോകവാസിയാവാന്‍ ഞാനും.....
പ്രിയ ബൂലോക നിവാസികളെ,
ബൂലോകവാസികളായ പുലികളുടെയും പുലിക്കുട്ടികളുടെയും വിളയാട്ടങ്ങള്‍ കണ്ട് അത്ഭുതങ്ങളുടെ ബോധക്ഷയങ്ങള്‍ പലവുരു അനുഭവിച്ചിട്ടുണ്ട്. അങ്ങനെ വന്നതാ ഈ ഒടുക്കത്തെ ആഗ്രഹം.. ഞാനും ഒരു ബൂലോകവാസിയായാലോ.... ആ അത്യാഗ്രഹം കൊണ്ട് കടന്നു കടന്നു വരികയാണ്... തല്‍ക്കാലം ഒരു എലിക്കുട്ടിയായിരുന്നോളാം.... അല്ലറ ചില്ലറ കുറിപ്പുകള്‍കൊണ്ട് നിങ്ങളെ ശല്യപ്പെടുത്തിക്കൊള്ളാം...
സ്നേഹപൂര്‍വ്വം
സിയാന്‍

Subscribe to:
Posts (Atom)